Template:Project scope/ml
Jump to navigation
Jump to search
താങ്കളുടെ സംഭാവനകൾക്ക് നന്ദി. താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രം അല്ലെങ്കിൽ മറ്റ് പ്രമാണം കോമൺസിലെ നയങ്ങൾ പ്രകാരം ശ്രദ്ധേയമല്ലാത്തതിനാൽ ഇതിനോടകം നീക്കംചെയ്യപ്പെടുകയോ, അല്ലെങ്കിൽ ഉടൻ തന്നെ നീക്കംചെയ്യപ്പെടുകയോ ചെയ്തേക്കാം. കോമൺസ് പദ്ധതിയുടെ ലക്ഷ്യം എന്താണെന്ന് കാണുക, ചുരുക്കത്തിൽ കോമൺസ് വിദ്യാഭ്യാസപരമായ ചിത്രങ്ങൾ, ഡയഗ്രം, ആനിമേഷൻസ്, പാട്ട്, ശബ്ദ, ചലച്ചിത്ര ക്ലിപ്പുകൾ എന്നിവയ്ക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. “വിദ്യാഭ്യാസപരം” എന്ന വാക്ക് അതിന്റെ വിശാല അർത്ഥത്തിൽ അറിവ് പകരുന്ന അല്ലെങ്കിൽ വിവരങ്ങൾ ലഭിക്കുന്ന എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ലേഖനങ്ങൾ, വാർത്തകൾ, ടെക്സ്റ്റ് ബുക്കുകൾ, വാക്കുകളുടെ വിവരണം എന്നിവ വിക്കിമീഡിയ കോമൺസിൽ ഉണ്ടാകേണ്ടതില്ല അവയ്ക്കായി മറ്റു പ്രോജക്റ്റുകൾ കാണുക: വിക്കീപീഡിയ, വിക്കി പുസ്തകശാല, വിക്കിഗ്രന്ഥശാല, വിക്കി വാർത്തകൾ, വിക്ഷ്ണറി ഒപ്പം വിക്കിചൊല്ലുകൾ.
ഈ പ്രമാണം മറ്റ് വിക്കിമീഡിയ പദ്ധതികൾക്ക് ആവശ്യമുള്ളതെങ്കിൽ അവിടേയ്ക്ക് മാറ്റുക. അല്ലെങ്കിൽ മറ്റ് വഴികൾ കാണുക. പ്രമാണം മായ്ക്കപ്പെട്ടത് തെറ്റായ തീരുമാനം ആണെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ, പുനഃസ്ഥാപനത്തിനുള്ള അഭ്യർത്ഥനകൾ എന്ന താളിൽ ഈ പ്രമാണം എന്തുകൊണ്ട് ശ്രദ്ധേയമാണ് എന്ന് ചൂണ്ടിക്കാണിച്ച് അറിയിക്കുകയാണെങ്കിൽ മറ്റ് കാര്യനിർവാഹകർ ഈ തീരുമാനം പുനഃപരിശോധിക്കും. മനസ്സിലാക്കിയതിന് നന്ദി.